നഷ്ട സ്വപ്നങ്ങളും നെടു വീർപ്പുകളുമായി,
കരഞ്ഞു വറ്റാറായ നീർ ചാലിലൂടെ
ശാന്തി തീരത്തെത്തിയ ആത്മാക്കളൊടൊപ്പം
ദേഹി വിട്ടു ഒരു യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു
ഇന്ന് തിരിച്ചു വരവിൽ ,
ചിരിച്ചു കളിച്ചും, കുളിർത്തും കുളിർപ്പിച്ചും
ചിരിച്ചു കളിച്ചും, കുളിർത്തും കുളിർപ്പിച്ചും
നിറഞ്ഞു കവിഞ്ഞ് , ഹുങ്കാരത്തോടെ
നീട്ടികിട്ടിയ ജീവിതം ആഘോഷിക്കുന്നു
പുഴ ഒഴുകട്ടെ ആ കറുത്ത ദിനങ്ങളെ മറന്നു കൊണ്ട് !!
ചിത്രങ്ങൾക്ക് കടപ്പാട് :
1. thehindu.com
2. thoughtsofmooze.wordpress.com
Pinneyum puzhayozukatteee... :)
ReplyDelete