ഹരിശ്രീ
അനന്തമാം കാവ്യ സാഗരത്തിന്മണല് പരപ്പില്‍ ഹരിശ്രീ കുരിചിടുബോള്
നാദാമൃതം പകരുമംബിക നിത്യമെന്റെ
ഹൃത്താമാരപൂവില് വിളങ്ങിടെണം
ഏകേണമേ നിന്റെ കൃപാ കടാക്ഷം
തെളിഞ്ഞ ബുദ്ധിക്കുമോഴുകുന്ന വാക്കിനും
ഉള്ക്കാന്ബിലെ അക്ഷര പൂക്കള്‍ നിത്യം
നിന് പ്രേമ വര്‍ഷത്തില്‍ തളിര്ത്തിടെണം
സാരം നിറഞ്ഞൊഴുകുന്ന നിന്റെ
സംഗീതവര്ഷമിവനില് ചോരിഞ്ഞിടെണം
ഞാനെന്ന ഭാവമകറ്റി നിത്യം
ജ്ഞാനംബികേ നിന്നെ നമിച്ചിടെണം
No comments:
Post a Comment