ചിരിപ്പിക്കുന്നവര്‍
ചാര്‍ജില്ലെങ്കിലും ടോര്‍ചെടുത്തത്
രാത്രിയെ പറ്റിക്കാനായിരുന്നു
കരണ്ടില്ലെങ്കിലും സ്വിച്ച് ഓണ്‍ ചെയ്തത്
വരുമെന്ന പ്രതീക്ഷയിലായിരുന്നു
പ്രതീക്ഷകള്‍ എല്ലാം കൊഴിഞ്ഞിട്ടും
ധൈര്യമില്ലാഞ്ഞിട്ടും ,
ഉള്ളില്‍ കരഞ്ഞിട്ടും, മുഖം ചിരിപ്പിച്ചത്
അവരെ ചിരിപ്പിക്കാനായിരുന്നു...
രാത്രിയെ പറ്റിക്കാനായിരുന്നു
കരണ്ടില്ലെങ്കിലും സ്വിച്ച് ഓണ്‍ ചെയ്തത്
വരുമെന്ന പ്രതീക്ഷയിലായിരുന്നു
പ്രതീക്ഷകള്‍ എല്ലാം കൊഴിഞ്ഞിട്ടും
ധൈര്യമില്ലാഞ്ഞിട്ടും ,
ഉള്ളില്‍ കരഞ്ഞിട്ടും, മുഖം ചിരിപ്പിച്ചത്
അവരെ ചിരിപ്പിക്കാനായിരുന്നു...