Saturday, April 14, 2012
Friday, April 13, 2012
ആവേശമായി അരങ്ങേറ്റം
ചേലക്കര: തോന്നുര്‍ക്കര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ കലാമണ്ഡലം ശ്രി കൃഷ്ണന്‍ കുട്ടിയുടെ ശിക്ഷണത്തില്‍ മേളമഭ്യസിച്ച പതിമുന്നു വാദ്യ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം ഹൃദ്യമായി. ഏപ്രില്‍ ൧൪, വിഷു ദിവസം കാലത്ത് തോന്നുര്‍ക്കര നരിമട അന്തിമാഹകാളന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു അരങ്ങേറ്റം. ജില്ലപഞ്ഞയത്തംഗം ശ്രി വേണുഗോപാല മേനോന്‍ , പഞ്ചായത്തംഗം വത്സല , തുടങ്ങിയ വിസിഷ്ടാതിധികളും നാട്ടുകാരുടെയും സാനിധ്യത്തിലായിരുന്നു ചടങ്ങ്. ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിലുള്ള വാദ്യ വിദ്യാലയത്തിലെ മുന്നാമത്തെ ബാച്ച് ആണ് ഇപ്പോള്‍ അരങ്ങേറ്റം നടത്തിയത്.
Subscribe to:
Posts (Atom)